പത്തനംതിട്ടയിൽ ഒറ്റ വീട്ടുനമ്പറിൽ 226 വോട്ട്; നിലവില്ലാത്ത വീട്ട് നമ്പറിൽ വ്യാജ വോട്ടർമാരെ ചേർത്തു; പരാതിയുമായി സിപിഐ എം

FAKE VOTERLIST

പത്തനംതിട്ടയിൽ ഒറ്റ വീട്ടുനമ്പറിൽ 226 വോട്ട് ചേർത്തു. നിലവില്ലാത്ത വീട്ട് നമ്പറിലാണ് വ്യാജ വോട്ടർമാരെ ചേർത്തത്. അടൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിനാണ് സംഭവം. സംഭവത്തിൽ സിപിഐ എം പരാതിയുമായി രംഗത്തെത്തി.

updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News