
കോഴിക്കോട് പേരാമ്പ്രയിൽ 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. പതിയാരക്കര കുളങ്ങര അഭിഷേക്, കായണ്ണ ചോലക്കര മീത്തൽ മിഥുൻ ദാസ്, വേളം പെരുമ്പാട്ട് മീത്തൽ സി കെ ആദർശ്,എന്നിവരും ഒരു പ്രായപൂർത്തിയാകാത്തയാളും ആണ് അറസ്റ്റിലായത്. അഭിഷേക് ആണ് ഇൻസ്റ്റഗ്രാമിലുടെ സൗഹൃദം നടിച്ചു യുവതിയെ കായണ്ണയുള്ള വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അഭിഷേക് നേരത്തെയും പോക്സോ കേസിൽ പ്രതി ആണ്.
ALSO READ:കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങി 68 കാരൻ; രണ്ടുപേരെയും രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
ENGLISH SUMMARY: Four people, including a minor, have been arrested in the gang rape case of a 17-year-old girl in Perambra, Kozhikode. Pathiyarakkara Kulangara Abhishek, Kayanna Cholakkara Meethal Mithun Das, Velam Perumpattu Meethal CK Adarsh, and a minor have been arrested.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

