‘തലമുറകളെ ബന്ധിപ്പിക്കുന്ന ചരിത്ര ധാരയാണ് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്’: മുഖ്യമന്ത്രി

CM Pinarayi Vijayan

തലമുറകളെ ബന്ധിപ്പിക്കുന്ന ചരിത്ര ധാരയാണ് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിയാത്മക സമ്മേളത്തിന്റെ വേദിയാണിത്. കേരളത്തെ പുരോഗനപരമായി മുന്നോട്ടു നയിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ് എന്നും മുഖ്യമന്ത്രി കേരള പഠന കോൺഗ്രസ് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Also read: ‘യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വെച്ചത് അത്യന്തം ഗുരുതരമായ വിഷയം’: മന്ത്രി വി ശിവൻകുട്ടി

കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കാലാനുസൃതമായി പുതുക്കി പണിയേണ്ടതുണ്ട്. അതിനുള്ള വേദി കൂടിയാണ് പഠന കോൺഗ്രസ്. ഭാവി കേരളം നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിൽ ഉള്ള കേരളമാകണം. ലോകോത്തര നിലവാരത്തിലേക്ക് സമസ്ത മേഖലയിലും പുരോഗതി ഉണ്ടാകണം. വൈജ്ഞാനിക സമ്പദ്ഘടനയും വിജ്ഞാന ലോകവും സൃഷ്ടിക്കാനാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News