12കാരിയെ പീഡിപ്പിക്കാൻ ശ്രമം: കാക്കനാട് തുതിയൂർ വ്യാകുലമാതാ പള്ളി കപ്യാർക്കെതിരെ പോക്സോ കേസ്

SHAJI JOSEPH

എറണാകുളം കാക്കനാട് തുതിയൂർ വ്യാകുലമാതാ പള്ളി കപ്യാർക്കെതിരെ പോക്സോ കേസ്. ഷാജി ജോസഫിനെതിരെയാണ് കേസ് എടുത്തത്. 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം
16-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പെരുന്നാളിനോട് അനുബന്ധിച്ച് ഡാൻസ് പ്രാക്ടീസിന് ശേഷം വിശ്രമിക്കവേയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

UPDATING….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News