കവി മുരുകൻ കാട്ടാക്കടയ്ക്ക് ആർഎസ്എസിന്‍റെ പേരിൽ വധഭീഷണി

murukan kattakkada + life threatning message

കവി മുരുകൻ കാട്ടാക്കടയ്ക്ക് ആർഎസ്എസിന്‍റെ പേരിൽ വധഭീഷണി. അശ്ലീല വാക്കുകൾ നിറഞ്ഞ കത്തിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തെ വിമർശിച്ചതിനാണ് ഭീഷണി. ആർഎസ്എസ് കേഡേഴ്സ് എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസിൽ പരാതി നൽകുമെന്ന് മുരുകൻ കാട്ടാക്കട അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News