
നെയ്യാറ്റിൻകരയിൽ ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിക്കവേ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. പൂവാർ ടൗൺ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി അനൗൺസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് താജുദ്ദീൻ കുഴഞ്ഞു വീഴുന്നത്.
English summary : A man died during election announcement in Poovar, Neyyattinkara. The incident took place around noon today.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

