പ്രേം നസീർ മാധ്യമ പുരസ്‌കാരം: മികച്ച സാമൂഹ്യോന്മുഖ പരിപാടി അവതരണത്തിനുള്ള പുരസ്‌കാരം കൈരളി ന്യൂസ്‌ കൺസൾട്ടന്‍റ് ഡോ. എൻ പി ചന്ദ്രശേഖരന്

np chandrasekharan

7ാമത് പ്രേം നസീർ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യോന്മുഖ പരിപാടി അവതരണത്തിനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ചാനലിന്‍റെ ന്യൂസ്‌ കൺസൾട്ടന്‍റ് ഡോ. എൻ പി ചന്ദ്രശേഖരന് സമ്മാനിക്കും. NEWS N’ VIEWS അവതരണത്തിനാണ് പുരസ്‌കാരം. പുരസ്‌കാരം നവംബർ 1 ന് വിതരണം ചെയ്യും. പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സമകാലിക വിഷയങ്ങളിൽ വിദഗ്ധരുമായി ചർച്ച നടത്തുന്ന കൈരളി ന്യൂസിന്‍റെ എഡിറ്റോറിയൽ പരിപാടിയാണ് NEWS N’ VIEWS.

ALSO READ; ‘പി എം ശ്രീ പദ്ധതിയെ എതിർക്കുന്നത് മണ്ടത്തരം; പണം വാങ്ങിയെന്ന് കരുതി കേന്ദ്രത്തിന്റെ പാഠ്യപദ്ധതി കേരളത്തിൽ നടപ്പിലാക്കേണ്ടി വരുമെന്ന പ്രചരണം തെറ്റ്’; പദ്ധതിയെ പിന്തുണച്ച് ശശി തരൂർ

News Summary: The 7th Prem Nazir State Media Awards have been announced. The award for best socially oriented program presentation will be presented to Dr. NP Chandrasekharan, News Consultant of Kairali News Channel.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News