കൊല്ലം എഴുകോണിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ഗ്രാമപഞ്ചായത്ത് അംഗം രതീഷ് കിളിത്തട്ടിൽ കോൺഗ്രസ് വിട്ടു, സിപിഎമ്മിൽ ചേരും

kollam ratheesh

കൊല്ലം എഴുകോണിൽ കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ഗ്രാമ പഞ്ചായത്ത് അംഗവുമായ അഡ്വ. രതീഷ് കിളിത്തട്ടിൽ കോൺഗ്രസ് വിട്ടു. ഇദ്ദേഹം സിപിഎമ്മിൽ ചേരും. മന്ത്രി കെ എൻ ബാലഗോപാൽ രതീഷിനെ സിപിഎമ്മിലേക്ക് സ്വീകരിക്കും. പാർട്ടിയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് രതീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News