ശബരിമല സ്വർണ മോഷണക്കേസ്: കെ എസ് ബൈജുവിനെ വീണ്ടും റിമാൻഡ് ചെയ്തു

ks baiju + sabarimala gold theft

മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. വൈകുന്നേരം 4 മണി വരെയാണ് കെ എസ് ബൈജു എസ് ഐ ടി കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഹാജരാക്കിയ പ്രതിയെ കോടതി വീണ്ടും റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാളുടെ ജാമ്യപേക്ഷ തള്ളിയിരുന്നു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News