പാലക്കാട് ഡിസിസി ഓഫീസിൽ നടന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി; അഭിഭാഷകന് തലയ്ക്ക് ഗുരുതര പരുക്ക്

Lawyers Congress attack

പാലക്കാട് ലോയേഴ്സ് കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി. ലോയേഴ്സ് കോൺഗ്രസ് നേതാക്കളായ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

പാലക്കാട് ഡിസിസി ഓഫീസിൽ വച്ച് നടന്ന യോഗത്തിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ ഒരു അഭിഭാഷകന് തലയ്ക്ക് ഗുരുതര പരിക്കേറ്റു.

ALSO READ: പഞ്ചായത്ത് ഓഫീസിൽ ചാണകം തളിച്ച് ദളിത് പഞ്ചായത്ത് പ്രസിഡൻ്റിനെ അധിക്ഷേപിച്ച മുസ്ലീംലീഗ് നടപടി പ്രാകൃതവും വരേണ്യബോധത്തിൻ്റെ പ്രതിഫലനവും: ഡിവൈഎഫ്ഐ

വിഷ്ണു എന്ന അഭിഭാഷകനാണ് മർദനത്തിൽ തലയ്ക്ക് പരുക്കേറ്റത്. സംഭവത്തെ തുടർന്ന് 3 അഭിഭാഷകർക്കെതിരെ ലോയേഴ്സ് കോൺഗ്രസ് നടപടിയെടുത്തു.

ALSO READ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത്, സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിട്ട് തടിയൂരാനുമുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം: നാഷണൽ ലീഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News