ശ്രീനാരായണഗുരു ഓപ്പൻ സർവകലാശാലയുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നാളെ തിരിതെളിയും

arts festival of Sree Narayana Guru Open University

ശ്രീനാരായണഗുരു ഓപ്പൻ സർവകലാശാലയുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നാളെ തിരിതെളിയും. കോഴിക്കോട് ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജിൽ വച്ചാണ് കലോത്സവം നടക്കുക. മൂന്നുദിവസങ്ങളിലായി വിവിധ മത്സരങ്ങൾ നടക്കും.

Also read: ആഭ്യന്തര പ്രശ്നങ്ങളും വിമതശല്യവും; മുവാറ്റുപുഴ നഗരസഭയിൽ ഭരണം നിലനിർത്താൻ അവസാന പരീക്ഷണത്തിൽ യു ഡി എഫ്

സംസ്ഥാന കലോത്സവത്തിൽ മുന്നോടിയായി സാഹിത്യ രചനാ മത്സരങ്ങളുടെയും, വ്യക്തിഗത മത്സരങ്ങളുടെയും സോണൽ കലോത്സവങ്ങൾ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ചിരുന്നു. 5000ത്തോളം പ്രതിഭകൾ സോണൽ കലോത്സവത്തിൽ മത്സരിച്ചിരുന്നു. കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും.

English Summary : The second state arts festival of Sree Narayana Guru Open University will begin tomorrow. The festival will be held at the Government Arts & Science College, Kozhikode. Various competitions will be held over three days. Poet and lyricist Padmashri Kaithapram Damodaran Namboothiri will inaugurate the state arts festival.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News