
ശബരിമല ശില്‍പപാളിയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിനു നേരെ വ്യാപക ആക്രമണമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്നത്.
Also read – പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷം; പച്ചക്കള്ളം ആവര്‍ത്തിച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍
സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടി കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ പോലീസ് പ്രവര്‍ത്തര്‍ക്ക് നേരെ കമ്പും വടികളും എറിഞ്ഞ് ആക്രമിച്ചു. പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റതായാണ് വിവരം. ആക്രമണം രൂക്ഷമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

