
കാസർകോട് കൊല്ലങ്കാനയിലാണ് വാഹനാപകടത്തിൽ ഏഴ് വയസുകാരന് ദാരുണാന്ത്യം. മാന്യ സ്വദേശി സിദ്ദിഖിന്റെ മകൻ അഹമ്മദ് ഷക്കീറാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടിയെ കാർ ഇടിക്കുകയായിരുന്നു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

