
കോഴിക്കോട് കുന്ദമംഗലത്ത് അസ്ഥിക്കൂടം കണ്ടെത്തി. രാംപൊയിലിലാണ് സംഭവം. 4 മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് ഇതെന്ന് സംശയം.
അസ്ഥിക്കൂടത്തിന് സമീപത്ത് നിന്ന് ഒരു ബാഗ് കണ്ടെത്തി. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

