
ആർ എസ് പി യിൽ വീണ്ടും പൊട്ടിത്തെറി. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് രാജിവെച്ചു. ഷിബു ബേബി ജോണിന്റെ ഏകാധിപത്യ നടപടിക്കെതിരെയാണ് രാജിയെന്ന് സജി ഡി ആനന്ദ് പറഞ്ഞു. ഭൂരിപക്ഷം ലഭിച്ച കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിച്ചില്ല. ഇഷ്ടപ്രകാരം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. പണാധിപത്യ പാർട്ടിയായി ആർ എസ് പി മാറി എന്നും അദ്ദേഹം പറഞ്ഞു.
RSP has erupted again. RSP state committee member Saji D Anand has resigned. Saji D Anand said that his resignation is against Shibu Baby John’s dictatorial actions. Karthik Premachandran, who got the majority, was not fielded. He announced a candidate of his choice. He also said that RSP has become a money-dominated party.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


