
പ്രശ്നം പരിഹരിക്കാൻ ഒന്നുമില്ല. എൻ എസ് എസ് നിലപാടിൽ മാറ്റമില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കൈരളി ന്യൂസിനോട് പറഞ്ഞു. പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടാവാം. മുൻപ് കോൺഗ്രസ് നേതാക്കൾ എൻ എസ് എസിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ഇന്ന് അങ്ങനെയില്ല. എല്ലാം നേതാക്കന്മാരാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ സ്വീകരിച്ചത് ശരിദൂരം. സമദൂര നിലപാടിൽ മാറ്റവുമില്ല എന്നും അദ്ദേഹം പറഞ്ഞു.
Also read: രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം; പ്രിൻ്റു മഹാദേവിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്
There is nothing to solve the problem. NSS General Secretary Sukumaran Nair told Kairali News that there is no change in the NSS stance. There may be politics behind the protest. Earlier, Congress leaders had asked the NSS for its opinion. Today, it is not like that. He also responded that everything is a leader. What has been adopted now is the right distance. He said that there is no change in the equal distance stance.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

