ശബരിമല സ്വർണ മോഷണകേസ് : തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

sabarimala k s baiju

ശബരിമല സ്വർണ മോഷണകേസിലെ ഏഴാം പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് തീരുമാനം.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിൻ്റെ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മുതിർന്ന അഭിഭാകൻ പി മോഹൻരാജ് ആണ് എൻ വാസുവിന് വേണ്ടി കോടതിയിൽ ഹാജരായത്.

ALSO READ: നേതാക്കൾ വായ്പ്പയെടുത്തിട്ട് തിരിച്ചടക്കുന്നില്ലെന്ന് തുറന്നടിച്ച എം എസ് കുമാറിനെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം; രാജീവ് ചന്ദ്രശേഖർ വീട്ടിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി

അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ പത്മകുമാറിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിൻ്റെ അപേക്ഷ മറ്റന്നാൾ പരിഗണിക്കും.

ALSO READ: ‘വോട്ട് ചെയ്താൽ ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്തു പോവുമെന്ന് പ്രഖ്യാപിച്ചവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു’: ജമാഅത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

English summary : The bail application of former Thiruvabharanam Commissioner KS Baiju, the seventh accused in the Sabarimala gold theft case, has been postponed to tomorrow.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News