
ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിലൂടെ ഇടതുമുന്നണി നിറവേറ്റിയതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
Also read: കേരള സര്‍വകലാശാലയിലെ ജാതി വിവേചനം: ഡോ. സി എൻ വിജയകുമാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ
ഇതിന് കാരണമായത് ദീർഘ വീക്ഷണത്തോടെയുള്ള ഇടത് മുന്നണിയുടെ ഇടപെടലാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയാത്തവരാണ് തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തെ ദേശീയ മാധ്യമങ്ങൾ അഭിമാനകരമായ നേട്ടം എന്ന് വിശേഷിപ്പിച്ചപ്പോള്‍ കേരളത്തിലെ ചില മാധ്യമങ്ങൾ വിചിത്രമായ പ്രചരണം ആണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
CPIM State Secretary MV Govindan Master said that the Left Front fulfilled the promise made to the people by declaring an extreme poverty-free Kerala.He said that this was due to the long-sighted intervention of the Left Front.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

