തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

vizhinjam

തിരുവനന്തപുരം കോർപറേഷനിലെ 66 ആം വാർഡ് വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി സബ്കളക്ടർ ഒ.വി.ആൽഫ്രഡ് അറിയിച്ചു.

സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ തീയതിയും തുടർനടപടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് അറിയിക്കും.

ALSO READ: ‘നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച ഫോറം 2A ഡിക്ലറേഷൻ വ്യാജം’; കോ‍ഴിക്കോട് ഏറാമല UDF സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകി LDF

അതേസമയം കോഴിക്കോട് നൊച്ചാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്രകടനത്തിനിടെ 80 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. സി പി ഐ (എം) പ്രവർത്തകനായ നാഗത്ത് മൊയ്തി ഹാജി (80) ആണ് മരിച്ചത്. വിരമിച്ച വാട്ടര്‍ അതോറിറ്റി ജീവനക്കാരനാണ്.

ALSO READ: ‘മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന തുടങ്ങിയത്’; വിധി കേട്ടതിന് ശേഷമുള്ള ദിലീപിന്റെ ആദ്യ പ്രതികരണം മഞ്ജു വാര്യർക്കെതിരെ

English summary : Thiruvananthapuram corporation Ward 66 Election Postponed After Independent Candidate’s Death.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News