എൻ എം വിജയന്റെ കുടുംബത്തെ കോൺഗ്രസ് ചതിച്ച വിഷയത്തിൽ സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ശബ്ദരേഖ പുറത്ത്

thiruvanchoor radhakrishnan

എൻ എം വിജയന്റെ കുടുംബത്തെ കോൺഗ്രസ് ചതിച്ച വിഷയത്തിൽ സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൻ എം വിജയന്റെ കുടുംബവുമായി തിരുവഞ്ചൂർ സംസാരിച്ച ശബ്ദരേഖയാണ് പുറത്തായത്. സണ്ണി ജോസഫിനെ കൊണ്ട് ഒരു കാര്യവുമില്ല. പി സിദ്ധിഖിന്റെ നിലപാട് തെറ്റാണ് എന്നും ശദ്ധരേഖയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു.

Also read: ‘വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യക്ക് കാരണം കോൺഗ്രസിനകത്തെ പ്രശ്നങ്ങള്‍’: ടി പി രാമകൃഷ്ണൻ

ആത്മത്യയുടെ ഉത്തരവാദി ഐ സി ബാലകൃഷ്ണൻ ആണെന്ന് പത്മജ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അത് തനിക്ക് അറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ വേണ്ടതായിരുന്നു. വാക്ക് കൊടുത്ത് പോയവർക്ക് പണം നൽകാൻ ബാധ്യതയുണ്ടെന്ന് തിരുവഞ്ചൂർ പറയുന്നതും സംഭാഷണത്തിൽ കേൾക്കാം.

Thiruvanchoor Radhakrishnan lashed out at Sunny Joseph over the Congress’s cheating of NM Vijayan’s family. An audio recording of Thiruvanchoor’s conversation with NM Vijayan’s family has been released.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News