മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു

drowned

ചേർത്തല പുത്തനമ്പലത്ത് മൂന്ന് വയസ്കാരി കുളത്തിൽ വീണ് മരിച്ചു. കാട്ടുകട മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത് – പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണ ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുളത്തിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News