തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി കെ ജയകുമാർ ഇന്ന് ചുമതലയേൽക്കും

Travancore Devaswom Board President

കെ ജയകുമാർ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി ചുമതലയേൽക്കും.

പി എസ് പ്രശാന്ത് രണ്ടു വർഷക്കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡൻറ് ആയി കെ ജയകുമാർ സ്ഥാനമേൽക്കുന്നത്. നാളെ മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറക്കുകയാണ്. ചുമതലയേറ്റ ഉടൻ തന്നെ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താനാണ് കെ ജയകുമാറിന്റെ തീരുമാനം.

ALSO READ: സിനിമാക്കാരുടെ മക്കൾ സിനിമാക്കാരാകുന്നു, ഡോക്ടർമാരുടെ മക്കൾ ഡോക്ടർമാർ ആകുന്നു, അതുപോലെ രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരായാൽ മതിയോയെന്നാണ് ചോദിച്ചത്: ശശി തരൂർ

കാലാവധി പൂർത്തിയാക്കിയ ദേവസ്വം ബോർഡ് അംഗം എ അജികുമാറിൻ്റെ ഒഴിവിലേക്ക് കെ രാജുവും ഇന്ന് ചുമതലകൾക്കും.

ALSO READ: നഗരസഭ തിരിച്ചു പിടിക്കാൻ അവരിറങ്ങും; പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News