ബിജെപി- കോൺ​ഗ്രസ് ഒത്തുകളി; എട്ട് കോൺ​ഗ്രസ് വാർഡ് മെമ്പർമാർ പാർട്ടി വിട്ടു

തൃശൂർ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി കോൺ​ഗ്രസ് ഒത്തുകളി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ട് മുന്നേ 8 പഞ്ചായത്ത് മെമ്പർമാർ പാർട്ടി കോൺഗ്രസ് പാർട്ടി വിട്ടു. കോൺ​ഗ്രസ് ബിജെപി യുമായി ചേർന്ന് അധികാരം പിടിക്കാനാണ് തീരുമാനം ഇതിന് പിന്നാലെയാണ് കോൺ​ഗ്രസ് പഞ്ചായത്ത് അം​ഗങ്ങളുടെ തീരുമാനം.

യുഡിഎഫ് – ബിജെപി സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജി. ബിജെപി പിന്തുണയോടെ അധികാരം പിടിക്കാനാണ് ശ്രമിച്ചത്. സഖ്യം അധികാരത്തിൽ വരുകയും ചെയ്തു.
ബിജെപിക്ക് 4 മെമ്പർമാരാണ് ഉള്ളത് ഇവരുടെ പിന്തുണയോടെ ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ യുഡിഎഫിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

Also read; കുമരകത്ത് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച് ബിജെപി

തിരഞ്ഞെടുപ്പിൽ വിവിധയിടങ്ങളിൽ കോൺ​ഗ്രസ് വർ​ഗീയ പാർട്ടികളുമായി ചേർന്ന് സഖ്യമുണ്ടാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News