മൂവാറ്റുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം

accident kozhikode

മൂവാറ്റുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിൽ മീങ്കുന്നം പള്ളിക്കു സമീപമായിരുന്നു അപകടം ഉണ്ടായത്. ആറൂർ സ്വദേശികളായ വാലാപറമ്പിൽ ആൽബിൻ, കൈപ്പംതടത്തിൽ ശ്യാംജിത് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇരുവർക്കും തലയ്ക്കാണ് പരുക്കേറ്റത്. ആൽബിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലും, ശ്യാംജിത് ആശുപത്രിയിലും വച്ചാണ് മരിച്ചത്.

Also read: പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

A bike lost control and overturned in Muvattupuzha. Two people died in the accident. The accident occurred near Meenkunnam Church on Muvattupuzha Koothattukulam MC Road. The deceased were identified as Valaparambil Albin and Kaippamthathil Shyamjith, natives of Aroor. Both suffered head injuries in the accident. Albin died on the way to the hospital and Shyamjith died at the hospital.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News