ജന്മദിനം ആഘോഷിക്കാൻ എത്തിയ യുവാക്കൾ പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

ranni

പത്തനംതിട്ട റാന്നി ഐത്തലക്കടവിൽ ജന്മദിനം ആഘോഷിക്കാൻ എത്തിയ മലയാലപ്പുഴ സ്വദേശികളായ 2 യുവാക്കൾ പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ക്രിസ്, ജോഷി എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ട സ്കൂബ ടീം, റാന്നി ഫയർ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഇവരെ ഇതുവരെയും കണ്ടെത്താനായില്ല. വെള്ളത്തിനടിയിൽ കാഴ്ച ബുദ്ധിമുട്ട് ആയതിനാൽ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ 7.00 മണിക്ക് തെരച്ചിൽ പുനരാരംഭിക്കുന്നതാണ്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News