കാസർഗോഡ് പൈവളിഗെയിലും ‘മറ്റത്തൂർ മോഡൽ’; പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ 4 UDF അംഗങ്ങൾ BJPക്ക്‌ വോട്ട് ചെയ്തു

congress bjp

കാസർകോഡ് പൈവളിഗെയിലും ‘മറ്റത്തൂർ മോഡൽ’ യുഡിഎഫ് ബിജെപി സഖ്യം. പൈവളിഗെ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യു ഡി എഫ് അംഗങ്ങൾ ബിജെപി ക്ക്‌ വോട്ട് ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് 4 യു ഡി എഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തത്. ആകെ 21 അംഗങ്ങളിൽ യുഡിഎഫിന് 9 എൽഡിഎഫിന് 7 ബിജെപിക്ക് 5 എന്നിങ്ങനെയായിരുന്നു കക്ഷി നില.

ALSO READ: പുൽപ്പള്ളി UDF – BJP സഖ്യത്തിൽ ഇടഞ്ഞ് ലീഗ്: സ്ഥിരം സമിതി തെരഞ്ഞടുപ്പിൽ വാർഡ് മെമ്പർ ലെസ്ന മുനീറിനോട് വിട്ടുനിൽക്കാൻ നിർദേശം

യു ഡി എഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽ ഡി എഫിന് ഭൂരിപക്ഷം നഷ്ടമായി.

ALSO READ: ‘എല്ലാം ലീഗിൻ്റെ BJP വിരുദ്ധ പോരാട്ടവും ന്യൂനപക്ഷ സംരക്ഷണത്തിനായുള്ള പോരാട്ടവും ആണല്ലോ എന്നോർക്കുമ്പോ‍ഴാ…’; പുൽപ്പള്ളി കൂട്ടുകെട്ടിനെ പരിഹസിച്ച് കെ റഫീഖ്

English summary : In Kasargod Paivalike Panchayat, UDF members voted for BJP candidates in the standing committee election.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News