
പാലക്കാട് അട്ടപ്പാടി അഗളി ഐഎച്ച്ആർഡി കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് മർദ്ദനമേറ്റു. ഐ എച്ച് ആർ ഡി കോളേജിലെ ബി കോം രണ്ടാംവർഷ വിദ്യാർഥി അമലിനാണ് മർദ്ദനമേറ്റത്. കെ എസ് യു – എ ബി വി പി പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് അമൽ പറഞ്ഞു.
കോളേജ് ചെയർമാനായ കെഎസ്‌യു പ്രവർത്തകൻ അട്ടപ്പാടിയിലെ ബി ജെ പിയുടെ മീഡിയവിങ് പ്രതിനിധിയായും പ്രവർത്തിക്കുന്നതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് മർദ്ദിച്ചത്.
Also read: മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ ക്ഷേമ പദ്ധതികളുടെ ഉത്തരവ് സർക്കാർ പുറത്തിറങ്ങി
SFI unit secretary was assaulted at IHRD College, Attappadi, Palakkad. Amal, a second-year B.Com student at IHRD College, was assaulted. Amal said that he was assaulted by KSU-ABVP activists. The KSU activist, who is also the college chairman and also works as the media wing representative of the BJP in Attappadi, was beaten up for posting on social media.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

