കേരളത്തിലുള്ളത് വൻകിട കമ്പനികളും നിരവധി പേർക്ക് തൊഴിൽ നൽകുന്ന പദ്ധതികളും: സർക്കാരിൻ്റെ വികസനങ്ങളെ പ്രശംസിച്ച് വി കെ ശ്രീകണ്ഠൻ എംപി

vk sreekandan mp

സംസ്ഥാന സർക്കാരിൻ്റെ വികസനങ്ങളെ പ്രശംസിച്ച് വി കെ ശ്രീകണ്ഠൻ എംപി. വൻകിട കമ്പനികളടക്കം കേരളത്തിൽ യാഥാർഥ്യമായി. ധാരാളം നിക്ഷേപകർ കേരളത്തിലെത്തി. നിരവധി പേർക്ക് തൊഴിൽ നൽകുന്ന പദ്ധതികളാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായ ഇടനാഴി യാഥാർഥ്യമാക്കുന്നതോടെ കേരളത്തിൻ്റെ മുഖച്ഛായ മാറും. പാലക്കാട് ജില്ലാതല നിക്ഷേപസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News