ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി അഞ്ച് മാസം കൂടി നീട്ടി

waqf

ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി നീട്ടിയതായി വഖഫ് ബോർഡ് ചെയർമാൻ. നവംബർ 5ന് ആണ് സമയപരിധി അവസാനിച്ചത്. ഇതിന് പിന്നാലെ വഖഫ് ബോർഡ്‌, ട്രൈബ്യൂണലിനെ സമീപിക്കുകയും സമയ പരിധി നീട്ടി നല്‍കുകയുമായിരുന്നു.

കേരള വഖഫ് ട്രൈബ്യൂണൽ അഞ്ച് മാസം കൂടി സമയം അനുവദിച്ചു. എല്ലാ മുത്തവല്ലിമാരും ഈ സമയ പരിധിക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്ന് വഖഫ് ബോർഡ് ചെയർമാൻ അറിയിച്ചിട്ടുണ്ട്. മൂന്നു മാസം അപ്‌ലോഡ് ചെയ്യാനും രണ്ട് മാസം സ്ക്രൂട്ടനിക്കുമാണ് സമയം അനുവദിച്ചിട്ടുള്ളത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News