കാട്ടുപന്നി വിഷയം: ‘സർക്കാർ ഓർഡറിട്ടിട്ടും UDF ഭരിക്കുന്ന പഞ്ചായത്ത് ഒന്നും ചെയ്തില്ല’; കാരശ്ശേരി UDF കൺവെൻഷനിൽ പൊട്ടിത്തെറിച്ച് കർഷകനായ കോൺഗ്രസ് പ്രവർത്തകൻ

wild boar

യു ഡി എഫ് കൺവെൻഷനിൽ മുന്നണിയുടെ പിടിപ്പുകേടിനെതിരെ പൊട്ടിത്തെറിച്ച് കർഷകനായ കോൺഗ്രസ് പ്രവർത്തകൻ. കാട്ടുപന്നി വിഷയത്തിലാണ് കോൺഗ്രസ് പ്രവർത്തകനായ അബ്‌ദു എന്ന കർഷകൻ പ്രതിഷേധിച്ചത്. കാരശേരിയിലെ യോഗത്തിലായിരുന്നു സംഭവം. പിണറായിയെ എന്തിനാണ് കുറ്റം പറയുന്നതെന്ന് കർഷകൻ യോഗത്തിൽ ചോദിച്ചു. സർക്കാർ ഓർഡർ ഇട്ടിട്ടും യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് ഒന്നും ചെയ്തില്ല.

ALSO READ; ‘സംസ്കൃതത്തിൽ എഴുതുന്നില്ല എന്ന ആരോപണം ഉന്നയിച്ച ഡോ. വിജയകുമാരി സ്വന്തം ശിഷ്യനെ എന്തുകൊണ്ടാണ് പ്രബന്ധം സംസ്കൃതത്തിൽ എഴുതിക്കാതിരുന്നത് ?’; വിപിൻ വിജയന് പിഎച്ച്ഡി തടഞ്ഞ സംഭവത്തിൽ ടി എസ് ശ്യാം കുമാറിന്റെ പോസ്റ്റ് ശ്രദ്ദേയമാകുന്നു

നിങ്ങൾക്കെങ്ങനെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും കൺവെൻഷനിലെത്തിയ യു ഡി എഫ് നേതാക്കളോട് അദ്ദേഹം ചോദിച്ചു. കാരശ്ശേരി പഞ്ചായത് പ്രസിഡന്റ് സുനിത രാജൻ, വാർഡ് സ്ഥാനാർഥി സമാൻ ചാലൂളി, ജില്ലാ പഞ്ചായത് സ്ഥാനാർത്ഥി മിസ്ഹബ് എന്നിവരോടായിരുന്നു കർഷകൻ്റെ ചോദ്യം.

news summary: A Congress supporting farmer lashed out at the UDF convention over the front’s handling of the wild boar issue.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News