
കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് യാത്രക്കാരന് പരുക്കേറ്റത്. മാവൂർ -കട്ടാങ്ങൽ റോഡിൽ കണിയാത്ത് വെച്ചാണ് അപകടം. കൽപ്പള്ളി ആയംകുളം സ്വദേശി ഉമ്മറിനാണ് പരുക്കേറ്റത്. ഉമ്മറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

