യാത്രക്കാർക്ക് ഭീഷണിയായി പേരാമ്പ്ര- ചെമ്പനോട റോഡിലെ കാട്ടുപോത്തുകൾ: വനം വകുപ്പ് ഉടൻ ഇടപ്പെടണമെന്ന് നാട്ടുകാർ

kozhikode

കോഴിക്കോട് പേരാമ്പ്ര – ചെമ്പനോട റോഡിൽ കാട്ടുപോത്തുകൾ കൂട്ടമായി ഇറങ്ങുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ഈ പ്രശ്നത്തിൽ പ്രധാനമായി ദുരിതം അനുഭവിക്കുന്നത് ഇരുചക്ര വാഹനത്തിലെ യാത്രക്കാരാണ്.

കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് കാട്ടുപോത്തുകൾ, കുടുംബസമേതം യാത്ര ചെയ്ത ബൈക്ക് യാത്രികർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തൊട്ടിൽപ്പാലത്തേക്ക് പോകുന്നവർ പ്രധാനമായും ആശ്രയിക്കുന്ന ചെമ്പനോട – കുണ്ടുതോട് വഴിയുള്ള യാത്രയിലാണ് വന്യമൃഗങ്ങളുടെ ശല്യം ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. ഈ പ്രശ്നത്തിൽ വനം വകുപ്പ് അധികൃതർ ഉടൻ ഇടപ്പെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

ALSO READ: കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: റിജാസിൻ്റെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരത്തുകയും ലഭ്യമാക്കും; ന്യൂനപക്ഷ കമ്മീഷന്‍

Content Summery: The presence of wild buffaloes on the Perambra – Chembanoda
road in Kozhikode is posing a threat to locals and commuters. Two-wheeler commuters are the main victims of this problem.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News