
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്.
പശുവിനെ മേയ്ക്കാൻ കാട്ടിൽ പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആക്രമണം ഉണ്ടായത് കാടിനുള്ളിൽ വെച്ചാണ്. ഇന്നലെയാണ് കാടിനുള്ളിലേയ്ക്ക് പോയത്. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാരും വനം വകുപ്പും ആർ ആർ ടി സംഘവും നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Another death in a wild elephant attack in the state. Vellingiri (40) of Rajeev Unnati in Cheerangadavu, Attappadi was killed. The initial conclusion is that Vellingiri, who had gone to the forest to graze a cow, was attacked by a wild elephant. The attack took place inside the forest. He had gone inside the forest yesterday. When he did not return even in the morning, a search by the locals, the forest department and the RRT team found his body.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

