വിതുര – ബോണക്കാട് റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങി

Wild Elephants Spotted on Vithura–Bonacaud Road

വിതുര – ബോണക്കാട് റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് രാവിലെ 8 മണിക്കാണ് ബോണക്കാട് -വിതുര റോഡിൽ വഴുക്കൻപറ എന്ന സ്ഥലത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയത്.

ബോണക്കാട് നിന്നും വിതുരയിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് യാത്രക്കാരണ് റോഡിൽ കാട്ടാനകളെ കണ്ടത്. കാട്ടാനക്കൂട്ടം റോഡിന്റെ ഒരു വശത്ത് നിന്നതു കൊണ്ട് ഗതാഗത തടസം ഉണ്ടായില്ല.

ALSO READ: അഭിജ്ഞാന ശാകുന്തളത്തിൻ്റെ നാല്‍പ്പതോളം പരിഭാഷകള്‍ ഇവിടെ ഭദ്രം: വായനക്കാര്‍ക്കായി ‘എത്രയെത്ര ശാകുന്തളങ്ങള്‍’ സീരീസുമായി ഡോ. കെ വി തോമസ്

English summary : A herd of wild elephants was spotted on the Bonacaud–Vithura Road at Vazhukkanpara around 8 am today. KSRTC bus passenger coming from Bonakad to Vithura saw the wild elephants on the road. The wild elephants stood on one side of the road, so there was no traffic disruption.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News