മുൻമന്ത്രി ഇ കെ ഇമ്പിച്ചിബാവയുടെ മകൻ ഖലീൽ ഇ കെ അന്തരിച്ചു

khaleel

മുൻമന്ത്രി ഇ.കെ. ഇമ്പിച്ചിബാവയുടെ മകൻ ഖലീൽ ഇ.കെ. (63) അന്തരിച്ചു. പൊന്നാനി മുനിസിപ്പാലിറ്റിയുടെ മുൻ ചെയർപേഴ്സൺ ഫാത്തിമ ടീച്ചറാണ് മാതാവ്. ഭാര്യ അന്തരിച്ച മുംതാസ്. ഇർഫാൻ, ഇർഷാദ് എന്നിവരാണ് മക്കൾ. ഷൈമ, ഹന എന്നിവർ മരുമക്കളാണ്. ഖബറടക്കം നാളെ രാവിലെ 11.00 മണിക്ക് പൊന്നാനി എം.ഇ.എസ്. കോളജിന് സമീപമുള്ള സിയാറത്ത് പള്ളിയിൽ നടക്കും.

updating……

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News