ദില്ലിയിൽ വീണ്ടും പ്രധാനമന്ത്രിക്കെതിരെ ഖലിസ്ഥാന്‍ ചുവരെഴുത്ത്

ദില്ലിയിൽ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് ചുവരെഴുത്തില്‍ പരാമര്‍ശം. കരോള്‍ ബാഗ്, ഝണ്ഡേവാലന്‍ എന്നീ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപത്തുള്ള മെട്രോ തൂണുകളിലാണ് ചുവരെഴുത്ത് കാണപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നു.

Also read:പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗ്രൗണ്ടിലേക്ക്; എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിങ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News