‘എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കും’; ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരന്‍

GURPATWANT SINGH PANNU

എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി മുഴക്കി ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്‌വന്ത് സിംഗ് പന്നു.നവംബര്‍ ഒന്ന് മുതല്‍ 19 വരെ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി.
1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാര്‍ഷികം ചൂണ്ടിക്കാട്ടിയാണ് ഭീഷണി.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News