കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി

ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്. മകളുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ ജോലി ചെയ്ത വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസ്.

കേസിൽ മകൾ ദിയ കൃഷ്ണയെയും പ്രതി ചേർത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്നും എഫ്‌ഐആറിൽ.

ALSO READ: ‘ലക്കി ഭാസ്കർ’ മോഡലിൽ ബാങ്ക് തട്ടിപ്പ്: കസ്റ്റമേ‍ഴ്സിന്‍റെ കോടികൾ പിൻവലിച്ച് ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News