തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ കീഴടങ്ങി

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. പ്രതികള്‍ വഞ്ചിയൂര്‍ പൊലീസിന് മുന്‍പാകെയാണ് കീഴടങ്ങിയത്. അഞ്ച് പേരാണ് കീഴടങ്ങിയത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ അംഗങ്ങളാണിവര്‍.

ALSO READ പ്രതികൂല കാലാവസ്ഥ; വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ഇന്നത്തെ തിരച്ചിൽ വൈകിട്ട് അവസാനിപ്പിച്ചു

സ്വര്‍ണക്കടത്ത് സംഘത്തിലെ തമിഴ്‌നാട് സ്വദേശിയെയാണ് കഴിഞ്ഞദിവസം ഇവര്‍ തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ പ്രതികളാണ് കീഴടങ്ങിയത്. ഹക്കീം, നിഷാദ്, ഷഫീഖ്, സയ്യിദ്, മഹീന്‍ എന്നിവരാണ് പ്രതികള്‍. അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ALSO READ വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News