കിലെ മാധ്യമ പുരസ്കാരം ദേശാഭിമാനി ന്യൂസ് എഡിറ്റർ പി.വി ജിജോക്ക്

കിലെ മാധ്യമ പുരസ്കാരം ദേശാഭിമാനി ന്യൂസ് എഡിറ്റർ പി.വി ജിജോക്ക്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ‘തൊഴിൽ ഓൺലൈനിൽ, ജീവിതം ഓഫ് ലൈനിൽ’ എന്ന പരമ്പരക്കാണ് പുരസ്കാരം. മെയ് 1-ന് തിരുവനന്തപുരത്ത് മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം സമ്മാനിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like