
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാഡമിയില്‍ 2025 -2026 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.
Also Read: ഐസിഎസ്ഇ – ഐഎസ്‍സി പത്ത്, പന്ത്രണ്ട് പരീക്ഷാഫലം; വൻ വിജയ ശതമാനവുമായി തിളങ്ങി കേരളം
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് പൊതു വിഭാഗ വിദ്യാര്‍ഥികളുടെ ഫീസ് 50000 ആണ്.
Also Read: ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? എറണാകുളത്ത് തൊഴിൽ മേള പങ്കെടുക്കൂ
ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50% ഫീസിളവ് ഉണ്ട്. വിശദാംശങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ലിങ്കിനും http://www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇമെയില്‍ kilecivilservice@gmail.com ഫോണ്‍: 0471-2479966, 8075768537
News Summary: KILE IAS Academy, the academic division of Kerala Institute of Labor and Employment (KILE), an autonomous institution under the Ministry of Labour & Skills, Govt. of Kerala is inviting applications for coaching for the 2026 Civil Service Examination at the KILE IAS Academy in Thiruvananthapuram.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here