കിം ജോങ്‌ ഉൻ റഷ്യ സന്ദർശിക്കും

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്‌ ഉൻ ഈ മാസം മോസ്കോ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും.

also read:താമരശ്ശേരിയിൽ പൊലീസിന് നേരെ ലഹരിമാഫിയ സംഘത്തിന്റെ അക്രമം; രണ്ട് പേർ അറസ്റ്റിൽ

ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക്‌ കൂടുതൽ ആയുധം വിൽക്കുന്നത്‌ ചർച്ച ചെയ്യാനാണ്‌ സന്ദർശനമെന്ന്‌ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News