കിരൺ റിജിജു സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു,

കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ കാർ അപകടത്തിൽപ്പെട്ടു. വൈകുന്നേരം ആറ് മണിയോടെ മറൂഗ് മേഖലയിലെ സീതാ റാം പാസിക്ക് സമീപമായിരുന്നു അപകടം. ചരക്കുമായി വന്ന ട്രക്കുമായി മന്ത്രിയുടെ കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തിൽ മന്ത്രി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആർക്കും പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രിയെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചുവെന്നും പൊലീസ് പറഞ്ഞതായി ഒരുദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News