
വരണ്ട പിച്ച് സാഹചര്യം മുതലെടുക്കാൻ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെ കെ ആർ) ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ വിരലിന് പരുക്കേറ്റെങ്കിലും ഈ മത്സരത്തിൽ അദ്ദേഹം ഫിറ്റ്നസായി. സ്പിന്നിലാണ് കെ കെ ആർ വിശ്വാസമർപ്പിച്ചത്. റോവ്മാന്‍ പവലിന് പകരം മോയിന്‍ അലി കളിക്കും. രമണ്‍ദീപ് സിങും ടീമിലുണ്ട്. ഹര്‍ഷിത് റാണ ഇംപാക്ട് പ്ലെയര്‍ ആണ്.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇന്നും കളിക്കില്ല. റിയാന്‍ പരാഗ് നയിക്കും. കഴിഞ്ഞ മത്സരത്തില്‍ ചെറിയ പരിക്ക് കാരണം കളിക്കാതിരുന്ന വനിന്ദു ഹസരംഗ തിരിച്ചെത്തി. പക്ഷേ നിതീഷ് റാണയില്ല. റാണയ്ക്ക് പകരം കുനാല്‍ റാത്തോഡ് കളിക്കും. കുമാര്‍ കാര്‍ത്തികേയയ്ക്ക് പകരമാണ് ഹസരംഗ.
Read Also: ചാമ്പ്യൻഷിപ്പ് കിരീടം ലീഡ്സിന്; നേട്ടം സെഞ്ചൂറിയനായി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: 1 റഹ്‌മാനുള്ള ഗുര്‍ബാസ് (WK), 2 സുനില്‍ നരെയ്ന്‍, 3 അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), 4 വെങ്കിടേഷ് അയ്യര്‍, 5 റിങ്കു സിങ്, 6 അങ്ക്രിഷ് രഘുവംശി, 7 ആന്ദ്രെ റസല്‍, 8 രമണ്‍ദീപ് സിങ്, 9 മൊയിന്‍ അലി, 10 വൈഭവ് അറോറ, 11 വരുൺ ചക്രവർത്തി
ഇംപാക്ട് പ്ലെയേഴ്സ്: മനീഷ് പാണ്ഡെ, ഹര്‍ഷിത് റാണ, അനുകുല്‍ റോയ്, റോവ്മാന്‍ പവല്‍, ലവ്‌നിത്ത് സിസോദിയ
രാജസ്ഥാന്‍ റോയല്‍സ്: 1 യശസ്വി ജയ്സ്വാള്‍, 2 വൈഭവ് സൂര്യവംശി, 3 കുനാല്‍ റാത്തോഡ്, 4 റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), 5 ധ്രുവ് ജുറല്‍ (വി.കെ.), 6 ഷിമ്രോണ്‍ ഹെറ്റ്മെയര്‍, 7 വനിന്ദു ഹസരംഗ, 8 ജോഫ്ര ആര്‍ച്ചര്‍, 9 മഹീഷ് തീക്ഷണ, 10 യുധ്‌വീർ സിങ്, 11 ആകാശ് മധ്വാൾ.
ഇംപാക്ട് പ്ലെയേഴ്സ്: ശുഭം ദുബെ, തുഷാര്‍ ദേശ്പാണ്ഡെ, കുമാര്‍ കാര്‍ത്തികേയ, അശോക് ശര്‍മ, ക്വേന മഫാക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here