ഒരു കോടിയാണ് കൈയിലെത്താൻ പോകുന്നത്;അറിയാം ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ 

LOTTERY RESULT
കേരള ഭാ​ഗ്യക്കുറി വകുപ്പിൻ്റെ ധനലക്ഷ്മി DL 53 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലലികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായ ഒരു കോടിക്ക് അർഹമായിരിക്കുന്നത് കാഞ്ഞങ്ങാട് നിന്നും വിൽപ്പന നടത്തിയ ടിക്കറ്റാണ്.
DF 314005  എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം ലഭിച്ചിരിക്കുന്നത് DK 765564 എന്ന ടിക്കറ്റിനുമാണ്. ഇത് വിൽപ്പന നടത്തിയത് കാസർ​ഗോ‍ഡ് നിന്നാണ്. DE 973009 എന്ന ടിക്കറ്റിനാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
സമാശ്വാസ സമ്മാനങ്ങൾ 5000 രൂപ 
DA 314005
DB 314005
DC 314005
DD 314005
DE 314005
DG 314005
DH 314005
DJ 314005
DK 314005
DL 314005
DM 314005

നാലാം സമ്മാനം 5000 രൂപ

0439 1732 2231 2662 3148 4065 4335 4577 4584 5053 5498 5956 6655 6981 7674 8603 9064 9267 9457

അഞ്ചാം സമ്മാനം 2000 രൂപ

1109 1413 1621 1781 3998 5961

ആറാം സമ്മാനം 1000 രൂപം

0696 1028 1142 1320 1361 1399 1979 2969 2998 3080 3526 4357 4556 4841 5849 6073 6084 7095 7342 7425 7938 9013 9056 9376 9871

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News