കൊച്ചിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മ? മറൈൻ ഡ്രൈവിൽ ഒത്തുചേരുമെന്ന രീതിയിൽ കാർഡുകൾ പ്രചരിക്കുന്നു

cjp

കൊച്ചിയിൽ കോക്രോച്ച് ജനതാ  പാർട്ടിയുടെ സൗഹൃദ കൂട്ടായ്മ നടക്കുമെന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിക്കുന്നു. ഇന്ന് വൈകിട്ട് 3മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തു ചേരും എന്ന തരത്തിലുള്ള കാർഡാണ് പ്രചരിക്കുന്നത്. ടെലഗ്രാം അക്കൗണ്ടിലൂടെയും ഒത്തുചേരലന് ആഹ്വാനമുണ്ട്.യോഗത്തിന്റ അജണ്ടയടക്കം അറിയിച്ച് ടെലഗ്രാമിൽ സന്ദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമാധാനപരമായ കൂടി കാഴ്ചയെന്നാണ് സന്ദേശം. അക്കൗണ്ടിൽ നിലവിൽ 14 സബ്സ്സ്ക്രൈബർമാരാണുള്ളത്. ആരാണ് ഇതിനുപിന്നിലെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News