കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച സംഭവം: മകൻ അജിത്തിനെ അറസ്റ്റ് ചെയ്‌ത്‌ തൃപ്പൂണിത്തുറ പൊലീസ്

കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച സംഭവത്തിൽ മകൻ അജിത്തിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ ഏരൂരിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ്. അജിത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ പൊലീസ്‌ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് വയസുകാരൻ സ്ഥിരീകരിച്ച അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്താണ്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here