ഫോർട്ട് കൊച്ചിയിലേക്ക് ഇനി വാട്ടർ മെട്രോയിൽ പോകാം; സർവീസ് ഈ മാസം 21 മുതൽ

വാട്ടർ മെട്രോ ഇനി ഫോർട്ട് കൊച്ചിയിലേക്ക്. ഈ മാസം 21 മുതലാണ് സർവ്വീസ് ആരംഭിക്കുക. വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുവാനാണ് നിലവിലെ തീരുമാനം. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

Also Read; തുടര്‍ച്ചയായി പ്രമേഹ നിരക്ക് പരിശോധിക്കാൻ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‍രിവാള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News