‘കൊടകര കള്ളപ്പണക്കേസ്; കെ സുരേന്ദ്രൻ ഒരു കോടി തട്ടിയെടുത്തു’: തിരൂർ സതീഷ്

കൊടകര കള്ളപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തി തിരൂർ സതീഷ്. കെ സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന് തിരൂർ സുരേഷിന്റെ വെളിപ്പെടുത്തൽ. പണം കൊണ്ടു നേരത്തെ വരുമ്പോൾ കോഴിക്കോട് വച്ച് സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തുവെന്ന് ധർമ്മരാജൻ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശോഭാസുരേന്ദ്രൻ പറഞ്ഞത് പ്രകാരമാണ് കുഴൽ പണം വെളിപ്പെടുത്തൽ നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:‘കേരളത്തിന്റെയും രാജ്യത്തിന്റെയും മുഖമായി മാറാൻ സാധിച്ചു’: മേയർ ആര്യ രാജേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk