അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കരയ്ക്കടിക്കടിഞ്ഞു

azhikode man dead body found

കൊടുങ്ങല്ലൂർ അഴീക്കോട്, കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സുനാമി ഉന്നതിക്ക് വടക്കുവശം ഏകദേശം 35 വയസുള്ളയാളുടെ മൃതദേഹം ആണ് കരയ്ക്കടിക്കടിഞ്ഞത്. അന്യ സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: പെരളശേരിയിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ഇടിച്ചു കയറിയത് കടയിലേക്ക്; ഒരു സ്കൂട്ടറും ബുള്ളറ്റും പൂർണമായി തകർന്നു

ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News